New Update
/sathyam/media/media_files/2026/01/19/oip-3-2026-01-19-14-19-39.jpg)
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അത്തിപ്പഴം സഹായിക്കുന്നു. ഇതിലെ ഉയര്‍ന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.
Advertisment
അത്തിപ്പഴം നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്, കൂടാതെ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us