New Update
/sathyam/media/media_files/2026/01/31/oip-7-2026-01-31-15-42-11.jpg)
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ശര്‍ക്കര പാനി സഹായിക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവപ്പെടുന്ന വേദന കുറയ്ക്കാന്‍ ശര്‍ക്കര പാനി സഹായിക്കുന്നു.
Advertisment
ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ധാതുക്കളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശര്‍ക്കര ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us