പ്രോട്ടീന്‍ അമിതമായാല്‍...

പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

New Update
OIP (1)

അമിതമായാല്‍ പ്രോട്ടീനും അത്ര നല്ലതല്ല. അമിതമായി പ്രോട്ടീന്‍ കഴിക്കുന്നതിന്റെ സാധ്യമായ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

Advertisment

പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ പരിധിക്കുള്ളില്‍ കഴിക്കുമ്പോള്‍ മാത്രം. അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. 

കാരണം ഇത് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകില്ല. എന്നിരുന്നാലും, ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് മലബന്ധം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. 

Advertisment