New Update
/sathyam/media/media_files/2026/02/18/tulsi-2026-02-18-20-21-32.jpg)
പനി, ജലദോഷം, ചുമ എന്നിവ ശമിപ്പിക്കാന്‍ തുളസിയില ചവയ്ക്കുന്നത് സഹായിക്കും. തൊണ്ടവേദനയുള്ളവര്‍ തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് ആ നീര് കവിള്‍കൊള്ളുന്നത് നല്ലതാണ്.
Advertisment
തുളസിയിലയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. തുളസിയില കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us