തലവേദന മാറാന്‍ തുളസിയിലയും ചന്ദനവും

തുളസിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വൃക്കയിലെ കല്ലുകളെ പുറന്തള്ളാന്‍ സഹായിക്കും.

New Update
c17fb0_4afa42d42c6d40b4a5ee3ddba0b8aaa1~mv2

തുളസിയിലയും ചന്ദനവും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് തലവേദന കുറയ്ക്കും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിഹാരമായി തുളസി ഉപയോഗിക്കുന്നു. 

Advertisment

തുളസിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വൃക്കയിലെ കല്ലുകളെ പുറന്തള്ളാന്‍ സഹായിക്കും. തുളസിയില ഉണക്കി പൊടിച്ച് എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് വായ്‌നാറ്റത്തെ അകറ്റും. ഇത് വായ്പുണ്ണുകള്‍ക്കും ശമനം നല്‍കും. 

Advertisment