സന്ധികളില്‍ വേദനയും വീക്കവും;  അസ്ഥി തേയ്മാനമാണോ..?

കഴുത്ത് പൂര്‍ണ്ണമായും തിരിക്കാനോ മുകളിലേക്കും താഴേക്കും നോക്കാനോ ബുദ്ധിമുട്ട് ഉണ്ടാകാം.

New Update
Body-ache-how-to-overcome-this-problem-_900

അസ്ഥി തേയ്മാനം എന്നത് എല്ലുകള്‍ക്കിടയിലുള്ള തരുണാസ്ഥിക്ക് സംഭവിക്കുന്ന തേയ്മാനമാണ്.

Advertisment

ലക്ഷണങ്ങള്‍

സന്ധികളില്‍ വേദനയും വീക്കവും
ചലനശേഷിക്ക് ബുദ്ധിമുട്ട്, പ്രത്യേകിച്ച് നടക്കാനും ഇരിക്കാനും മുട്ട് മടക്കാനും.
കഴുത്തിലെ അസ്ഥിക്ക് തേയ്മാനം സംഭവിച്ചാല്‍ കഴുത്ത് പൂര്‍ണ്ണമായും തിരിക്കാനോ മുകളിലേക്കും താഴേക്കും നോക്കാനോ ബുദ്ധിമുട്ട് ഉണ്ടാകാം.

Advertisment