മുടിക്ക് ബലം നല്‍കാന്‍ ഈ വഴികള്‍

മുടി കൊഴിച്ചിലോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാം.

New Update
OIP (4)

കൃത്യമായ ഇടവേളകളില്‍ മുടിയുടെ അറ്റം വെട്ടി വൃത്തിയാക്കുന്നത് മുടിക്ക് ബലം നല്‍കും. മുടിക്ക് ദോഷകരമായ സ്‌ട്രെയ്റ്റനിങ്, കളറിങ് തുടങ്ങിയ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കുകയോ വൈദഗ്ധ്യമുള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കുകയോ ചെയ്യുക. മുടി കൊഴിച്ചിലോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാം.

Advertisment

Advertisment