New Update
/sathyam/media/media_files/2026/01/31/oip-9-2026-01-31-16-20-41.jpg)
കാലില്‍ ഉളുക്ക് സംഭവിച്ചാല്‍ ആദ്യത്തെ 24-48 മണിക്കൂറിനുള്ളില്‍ ഐസ് വയ്ക്കുന്നത് നീര്‍ക്കെട്ടും വേദനയും കുറയ്ക്കാന്‍ സഹായിക്കും. ഐസ് വച്ച് കഴിഞ്ഞാല്‍, ചൂട് വയ്ക്കുന്നത് പേശികളെ റിലാക്‌സ് ചെയ്യാനും രക്തയോട്ടം കൂട്ടാനും സഹായിക്കും.
Advertisment
ഉളുക്ക് പറ്റിയ ഭാഗത്ത് ഒരു ബാന്‍ഡേജ് ഉപയോഗിച്ച് മൃദുവായി കെട്ടുന്നത് നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. കാലിന് ആയാസം കിട്ടാതിരിക്കാന്‍, ഉളുക്ക് പറ്റിയ ഭാഗം ഉയര്‍ത്തി വെക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us