New Update
/sathyam/media/media_files/2026/02/22/oip-6-2026-02-22-17-13-39.jpg)
കോവയ്ക്കയില്‍ ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നാരുകളാല്‍ സമ്പന്നമായ കോവയ്ക്ക, വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Advertisment
കോവയ്ക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി കോവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us