/sathyam/media/media_files/2026/02/22/oip-8-2026-02-22-17-35-52.jpg)
ബേക്കിംഗ് സോഡാ പേസ്റ്റ് ചെറിയ അളവില്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ആമാശയത്തിലെ അധിക ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.ബേക്കിംഗ് സോഡ കഴിക്കുന്നത് ലാക്റ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് പേശികള്‍ക്ക് കൂടുതല്‍ നേരം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കുകയും, വ്യായാമത്തിന് ശേഷം പേശികള്‍ക്ക് വേഗത്തില്‍ വീണ്ടെടുക്കാനുള്ള സഹായം നല്‍കുകയും ചെയ്യും.
തേനീച്ച കുത്തല്‍, പ്രാണികള്‍ കടിച്ച പാടുകള്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാന്‍ ബേക്കിംഗ് സോഡാ പേസ്റ്റ് ഉപയോഗിക്കാം. വായയിലെ അള്‍സര്‍, മോണയിലെ പഴുപ്പ് എന്നിവ ചികിത്സിക്കാന്‍ ബേക്കിംഗ് സോഡാ പേസ്റ്റ് ഉപയോഗിക്കാം. മുഖക്കുരു ശമിപ്പിക്കാനും, ചര്‍മ്മത്തിലെ കറുത്തപാടുകള്‍ നീക്കം ചെയ്യാനും ബേക്കിംഗ് സോഡാ പേസ്റ്റ് ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us