New Update
/sathyam/media/media_files/2026/01/22/emilia-sonchifolia-1-2026-01-22-23-23-40.webp)
തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്ക് മുയല്‍ചെവി ഇല ഉപ്പ് ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്. ഇലയുടെ നീര് കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രകുളിര്‍മ്മ ലഭിക്കുകയും പല നേത്രരോഗങ്ങളും ശമിക്കുകയും ചെയ്യും.
Advertisment
കുടലിലെ വിരകളെ അകറ്റാനും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. പനി, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് മുയല്‍ചെവി നീര് ഉപയോഗിക്കാം. അലര്‍ജിക്ക് ഒരു പ്രതിവിധിയായും ഇതിനെ ഉപയോഗിക്കുന്നു. ശരീരവേദനയ്ക്കും ചതവിനും ഇത് ഗുണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us