തല ചൊറിച്ചില്‍ മാറാന്‍

കൊളോയ്ഡല്‍ ഓട്ട്മീല്‍ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിച്ച് തലയോട്ടി ഈര്‍പ്പമുള്ളതാക്കാം. 

New Update
xci-17-1497676720-jpg-pagespeed-ic-wvnppwpm-8-20-1497943250-1594102845

തല ചൊറിച്ചില്‍ മാറാന്‍ പല രീതികള്‍ പരീക്ഷിക്കാവുന്നതാണ്. 

ടീ ട്രീ ഓയില്‍: മൃദുവായ ഷാംപൂവില്‍ ടീ ട്രീ ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കാം അല്ലെങ്കില്‍ ഒലിവ് ഓയിലുമായി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം. ഇത് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതാണ്. 

Advertisment

തൈര്-ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതം: തൈരിലും ആപ്പിള്‍ സിഡെര്‍ വിനെഗറിലും തൈരും ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുന്നത് ബാക്ടീരിയല്‍, ഫംഗസ് അണുബാധകള്‍ മൂലമുള്ള ചൊറിച്ചിലിന് ഫലപ്രദമാണ്. 

മോയ്സ്ചറൈസിംഗ്: കൊളോയ്ഡല്‍ ഓട്ട്മീല്‍ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിച്ച് തലയോട്ടി ഈര്‍പ്പമുള്ളതാക്കാം. 

തണുപ്പ് നല്‍കുക: ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തണുത്ത കംപ്രസ്സ് ഉപയോഗിക്കുകയോ ഒരു ഐസ് ക്യൂബ് തടവുകയോ ചെയ്യുന്നത് ആശ്വാസം നല്‍കും.

Advertisment