കറുത്ത പാടുകള്‍ മാറാന്‍ തക്കാളി ഫെയ്‌സ്പാക്ക്

ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

New Update
2cfd40148713425.Y3JvcCwyNDAwLDE4NzcsMCw1NTg

തക്കാളിയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളും ചുളിവുകളും കരുവാളിപ്പും അകറ്റാനും സഹായിക്കും. 

Advertisment

തക്കാളി പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്‍പ്പം തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

Advertisment