ത്വക്ക് രോഗങ്ങളെ തടയാന്‍ പൂവരശ്

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വൃക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

New Update
ddb82e84-b140-4534-ac15-28b8d8187238

അരശ് ഇല എന്ന് സാധാരണയായി പറയുന്നത് പൂവരശ് ഇലയെയാണ്.  പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുക, കഫം കുറയ്ക്കുക, ത്വക്ക് രോഗങ്ങള്‍ വരാതെ തടയുക, ശരീരകാന്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വൃക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
 
രോഗപ്രതിരോധ ശേഷി

Advertisment

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നാഡീവ്യൂഹം

നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുകയും തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.

കഫരോഗങ്ങള്‍

ശരീരത്തിലെ കഫം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധമായി ഇത് ഉപയോഗിക്കുന്നു.

ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍ വരാതെ തടയാനും ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പൂവരശ് ഇല നല്ലതാണ്.

ശരീരകാന്തി

ശരീരകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വിഷാംശം നീക്കം ചെയ്യല്‍

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത് സഹായിക്കും.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഇത് ഉപയോഗിക്കാറുണ്ട്.

Advertisment