കഫീന്‍ അമിതമായാല്‍ പേശിവലിച്ചിലും വിറയലും

ഹൃദയമിടിപ്പ് കൂടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനും കാരണമാകാം. 

New Update
OIP (1)

കഫീന്‍ ആമാശയത്തിലെ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നെഞ്ചെരിച്ചില്‍, വയറുവേദന, ഓക്കാനം, ചിലപ്പോള്‍ വയറിളക്കം എന്നിവയ്ക്കും കാരണമാകാം. ഹൃദയമിടിപ്പ് കൂടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനും കാരണമാകാം. 

Advertisment

പേശിവലിച്ചിലും വിറയലും ഉണ്ടാകാം. അമിതമായ ഉപയോഗം കാല്‍സ്യത്തിന്റെ ആഗിരണത്തെ ബാധിക്കുകയും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥികളുടെ ബലഹീനതയ്ക്കും കാരണമാകാം. 

കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ച് അമിതമായ ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. കഫീന്‍ തലവേദന ഉണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഇത് തലവേദന വഷളാക്കാനും സാധ്യതയുണ്ട്.

Advertisment