പുതിനയില അമിതമായാല്‍ തൊണ്ടയില്‍ അസ്വസ്ഥത

ഗര്‍ഭിണികള്‍, ആമാശയത്തിലെ റിഫ്‌ലക്‌സ് പ്രശ്‌നമുള്ളവര്‍ എന്നിവര്‍ പുതിന ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.

New Update
mint

പുതിനയുടെ മൂര്‍ച്ചയുള്ള രുചി കാരണം അമിതമായി കഴിക്കുന്നത് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം. അമിതമായ ഉപയോഗം വയറുവേദന, വയറിച്ചില്‍, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം. പിത്തസഞ്ചിയില്‍ കല്ലുള്ളവര്‍, ഗര്‍ഭിണികള്‍, ആമാശയത്തിലെ റിഫ്‌ലക്‌സ് പ്രശ്‌നമുള്ളവര്‍ എന്നിവര്‍ പുതിന ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.

Advertisment
Advertisment