മുടി സംരക്ഷണത്തിന് ചെമ്പരത്തി ഇല

ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന ചായയ്ക്ക് ഔഷധഗുണങ്ങളുണ്ട്. ഇത് പനി, ജലദോഷം, ചുമ എന്നിവക്ക് ശമനമുണ്ടാക്കും.

New Update
OIP (4)

ചെമ്പരത്തിയുടെ ഇല ആയുര്‍വേദത്തിലും നാടന്‍ ചികിത്സാരീതികളിലും ഒരുപോലെ ഉപയോഗിക്കുന്നു. 

Advertisment

ചായ

ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന ചായയ്ക്ക് ഔഷധഗുണങ്ങളുണ്ട്. ഇത് പനി, ജലദോഷം, ചുമ എന്നിവക്ക് ശമനമുണ്ടാക്കും.

മുടി സംരക്ഷണത്തിന്

ചെമ്പരത്തി ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും താരന്‍ അകറ്റാനും സഹായിക്കുമെന്നും പറയപ്പെടുന്നു.

ചര്‍മ്മ സംരക്ഷണത്തിന്

ചെമ്പരത്തി ഇലയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

വ്രണങ്ങള്‍ ഉണങ്ങാന്‍

ചെമ്പരത്തി ഇലയുടെ നീര് വ്രണങ്ങളില്‍ പുരട്ടുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

പ്രമേഹത്തിന്

ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച വെള്ളം പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര ചേര്‍ക്കാതെ കുടിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു

Advertisment