തൊണ്ടവേദനയ്ക്കും ജലദോഷത്തിനും തേന്‍

  തേന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

New Update
ea889ae2f8d08c61ba2c201a8fa25d13

തേന്‍ തൊണ്ടവേദനയ്ക്കും ജലദോഷത്തിനും ചുമയ്ക്കും ഒരു പ്രതിവിധിയായി ഉപയോഗിക്കാം. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.   തേന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. തേനിന്റെ ആന്റിബയോട്ടിക്, ആന്റിഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ അണുബാധകളെയും മുഖക്കുരുവിനെയും പ്രതിരോധിക്കാന്‍ സഹായിക്കും.

Advertisment
Advertisment