തടി കുറയ്ക്കാന്‍ ചീര

ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും അത്യുത്തമമാണ്. 

New Update
OIP (2)

നാരുകളാല്‍ സമ്പന്നമാണ് ചീര. മലബന്ധം, ദഹനാരോഗ്യം എന്നിവക്കെല്ലാം മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് ചീര ഗുണകരമാണ്. നല്ല കാര്‍ബോഹൈഡ്രേറ്റും ചീരയില്‍ ധാരാളമുണ്ട്. ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും അത്യുത്തമമാണ്. 

Advertisment

പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ചീര. അത് മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ എ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഉയര്‍ന്ന നാരിന്റെ അളവ്, കുറഞ്ഞ കലോറി ചീര എപ്പോഴും പോഷകങ്ങളുടെ കലവറയാണ്. 

ഇതിലെ ഉയര്‍ന്ന നാരിന്റെ അളവ് വയറ് നിറഞ്ഞതായി സഹായിക്കുകയും പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Advertisment