മുഖം വെളുപ്പിക്കാന്‍ വാഴപ്പഴം

പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം കൂട്ടും.

New Update
_17120880505

നാരങ്ങാനീര് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വെള്ളരിക്കാ നീരും നാരങ്ങാനീരും യോജിപ്പിച്ചു ഉപയോഗിക്കാം. 

Advertisment

നന്നായി ഞെരടിയ വാഴപ്പഴം മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകാം. പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം കൂട്ടും.

Advertisment