New Update
/sathyam/media/media_files/2025/06/10/J2jTnEb5zSB2oLvyimeb.webp)
പോഷകാഹാര, വിദഗ്ധരുടെ അഭിപ്രായത്തില്‍, ജീരകം ചേര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്.
Advertisment
ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്‌നങ്ങളെയും പരിഹരിക്കാനും ഇത് നല്ലതാണ്. അതുകൊണ്ട് ജീരകവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
വയറുവേദനയെയും ഗ്യാസിന്റെ പ്രശ്‌നങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ജീരകവെള്ളം സഹായിക്കും. വാസ്തവത്തില്‍, വ്യായാമത്തിനൊപ്പം ജീരകവെള്ളം പതിവായി കഴിക്കുയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലുമുള്ള കൊഴുപ്പ് വളരെ എളുപ്പത്തില്‍ ഉരുക്കി കളയാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us