മുടി നീളാന്‍ സവാള നീര്

വൃത്തിയാക്കിയ തലയോട്ടിയുടെയും മുടിയുടെയും ഭാഗങ്ങളില്‍ വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഈ നീര് പുരട്ടുക.

New Update
OIP (4)

സവാള നീര് മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. 

ഒരു സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച്, മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ശേഷം ഇതില്‍ നിന്ന് നീര് അരിച്ച് എടുക്കണം. വൃത്തിയാക്കിയ തലയോട്ടിയുടെയും മുടിയുടെയും ഭാഗങ്ങളില്‍ വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഈ നീര് പുരട്ടുക. മൃദുവായി വൃത്താകൃതിയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ഈ നീര് തലയില്‍ പുരട്ടി വയ്ക്കുക. വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.

Advertisment
Advertisment