Health ലേറ്റസ്റ്റ് ന്യൂസ് ഫലൂഡയില്‍ വിറ്റാമിന്‍ ഡി ധാരാളം ഫലൂഡയില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഹെല്‍ത്ത് ഡസ്ക് 02 Mar 2026 01:16 IST Follow UsNew Updateവേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനും ഊര്‍ജ്ജം നല്‍കാനും ഫലൂഡ സഹായിക്കും. പാലാട, ഐസ്‌ക്രീം എന്നിവ ചേര്‍ത്തുള്ള ഫലൂഡയില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. Advertisment Read More Read the Next Article