എല്ലുകളുടെ ബലത്തിന് പേരയ്ക്ക ജ്യൂസ്

ക്ഷീണിച്ച ശരീരത്തിന് ഉന്മേഷം നല്‍കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പേരക്ക ജ്യൂസ് സഹായിക്കും. 

New Update
157590-guavajuice

പേരയ്ക്ക ജ്യൂസ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ഹൃദയത്തിന് നല്ലതാണ്. ക്ഷീണിച്ച ശരീരത്തിന് ഉന്മേഷം നല്‍കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പേരക്ക ജ്യൂസ് സഹായിക്കും. 

Advertisment

കാത്സ്യം, വിറ്റാമിന്‍ കെ, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലത്തെ പിന്തുണയ്ക്കുന്നു. നാരുകളും ആന്റിഓക്സിഡന്റുകളും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.

Advertisment