ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വന്‍പയര്‍

വന്‍പയറിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

New Update
rajma-1530255069-1537000756

വന്‍പയര്‍  ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ കുറഞ്ഞ കൊഴുപ്പും കലോറിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

Advertisment

വന്‍പയറിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

Advertisment