ഹെല്‍ത്ത് ഡസ്ക്
Updated On
New Update
/sathyam/media/media_files/2026/02/06/oip-2026-02-06-21-26-36.jpg)
ചുണ്ടിലെ കറുപ്പ് നിറം മാറാന്‍ ധാരാളം വഴികളുണ്ട്. നാരങ്ങാനീരും തേനും സമം അളവില്‍ കൂട്ടിച്ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. ഉണങ്ങിയ ശേഷം മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചു കളയുക.
Advertisment
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചുണ്ടില്‍ അല്‍പ്പം തേന്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടീസ്പൂണ്‍ തേനില്‍ ഒരു തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഒരു ടേബിള്‍സ്പൂണ്‍ മാതളനാരങ്ങ നീര്, ബീറ്റ്‌റൂട്ട് നീര്, കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ 15 മിനിറ്റ് പുരട്ടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us