New Update
/sathyam/media/media_files/2026/02/23/oip-10-2026-02-23-01-31-31.jpg)
കരിംജീരക എണ്ണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആസ്ത്മ, വില്ലന്‍ ചുമ തുടങ്ങിയവയ്ക്ക് പരിഹാരമായേക്കാം.
Advertisment
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്ലൂക്കോസ് സഹിഷ്ണുത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട്, വായുകോപം, വയറുവേദന തുടങ്ങിയവ ശമിപ്പിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എക്‌സിമ, ചൊറിച്ചില്‍, കുരു തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ശമനം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us