ശരീരഭാരം നിയന്ത്രിക്കാന്‍ ചക്കരക്കൊല്ലി

ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. 

New Update
OIP (7)

ചക്കരക്കൊല്ലി ശരീരത്തില്‍ പഞ്ചസാരയുടെ ആഗിരണം തടയുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ ഇല ചവയ്ക്കുന്നത് ഒരു നിശ്ചിത സമയത്തേക്ക് മധുരം തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. 

Advertisment

മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കാനും വയറുവേദന, വീക്കം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

Advertisment