പ്രോട്ടീന്‍ കൂടുതല്‍; മുട്ട പുഴുങ്ങി കഴിക്കാം

പ്രോട്ടീന്‍ ശരീരം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നത് നല്ലതു പോലെ പുഴുങ്ങിയ മുട്ടയില്‍ നിന്നാണ്. 

New Update
pngtree-deliciously-boiled-eggs-resting-on-a-textured-gray-table-image_13650730

പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടുതലാണ്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.  ഇത് പെട്ടെന്നു തന്നെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കും. പ്രോട്ടീന്‍ ശരീരം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നത് നല്ലതു പോലെ പുഴുങ്ങിയ മുട്ടയില്‍ നിന്നാണ്. 

Advertisment

Advertisment