വിശപ്പ് കുറയ്ക്കും കസ്‌കസ്

കസ്‌കസില്‍ ഒമേഗ-3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

New Update
cuscus

കസ്‌കസില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദീര്‍ഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

Advertisment

പ്രമേഹരോഗികള്‍ക്ക് കസ്‌കസ് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

കസ്‌കസില്‍ ഒമേഗ-3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 

Advertisment