New Update
/sathyam/media/media_files/2026/02/18/coconut-milk-2026-02-18-19-07-38.jpg)
തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ലാക്ടോസ് രഹിതമായതിനാല്‍ ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് ഇത് എളുപ്പത്തില്‍ ദഹിക്കും.
തേങ്ങാപ്പാലിലെ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാനും വരള്‍ച്ച മാറ്റാനും തിളക്കം നല്‍കാനും സഹായിക്കുന്നു.
Advertisment
വിറ്റാമിനുകള്‍ സി, ഇ എന്നിവ അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കളായി ഉപയോഗിക്കാം: ഇത് സ്വാഭാവിക ക്ലെന്‍സറായും മോയ്‌സ്ചറൈസറായും ഉപയോഗിക്കാും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us