ഇങ്ങനെ ചെയ്താല്‍ മുലപ്പാല്‍ ഇരട്ടിയാകും

മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. 

New Update
breastfeeding-bb

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് രാത്രിയിലും പകലും ഏകദേശം 8 മുതല്‍ 12 തവണ വരെ മുലയൂട്ടുന്നത് മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. 

Advertisment

മുലപ്പാലിന്റെ പ്രധാന ഭാഗം വെള്ളമാണ്. അതിനാല്‍ ദിവസവും 10 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

ശതാവരി: മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. 

മുരിങ്ങയില: കാത്സ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്. 

പച്ചക്കറികള്‍: ചൂരയ്ക്ക, പാവയ്ക്ക, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

തവിടു കളയാത്ത അരി: മുലപ്പാലിന്റെ ഉല്‍പാദനം കൂട്ടുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.
 
ആരോഗ്യ വിദഗ്ധനെ സമീപിക്കുക: മുലക്കണ്ണില്‍ വിള്ളല്‍, വേദന, അല്ലെങ്കില്‍ സ്തനങ്ങളില്‍ ചൂട് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Advertisment