അയഡിന്‍ കുറവ് പരിഹരിക്കാന്‍ ഉപ്പ്

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ സോഡിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

New Update
salt-1

പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ പേശിവലിവ് കുറയ്ക്കാന്‍ കറുത്ത ഉപ്പ് സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ സോഡിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

Advertisment

കടല്‍ ഉപ്പില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. കറുത്ത ഉപ്പില്‍ സോഡിയം കുറവായതിനാല്‍ രക്തസമ്മര്‍ദ്ദം സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും. കറുത്ത ഉപ്പ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

Advertisment