പാവയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളം

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

New Update
bitter-1

പാവയ്ക്കയില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ പാവയ്ക്ക സഹായിക്കും. 
 
കലോറിയും കൊഴുപ്പും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിലെ പാടുകള്‍, മുഖക്കുരു എന്നിവ പരിഹരിക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

Advertisment

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പാവയ്ക്ക രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.  

Advertisment