New Update
/sathyam/media/media_files/2026/02/06/fotojet-1-_363x203xt-2026-02-06-23-52-46.jpg)
മത്തങ്ങയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
Advertisment
മത്തങ്ങയിലെ നാരുകളും പൊട്ടാസ്യവും ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us