സന്ധി വേദന കുറയാന്‍ എള്ളെണ്ണ

ള്ളെണ്ണ പല്ലുവേദന കുറയ്ക്കാനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

New Update
45314

എള്ളെണ്ണ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും, സന്ധി വേദന കുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും, മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

Advertisment

എള്ളെണ്ണ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എള്ളെണ്ണ പല്ലുവേദന കുറയ്ക്കാനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Advertisment