New Update
/sathyam/media/media_files/2026/02/20/oip-2-2026-02-20-12-51-32.jpg)
വരണ്ട ചുമ മാറാന്‍ ധാരാളം വഴികളുണ്ട്.
ചതച്ച ഇഞ്ചി വെള്ളത്തില്‍ തിളപ്പിച്ച് ദിവസവും കുടിക്കുക. തേനും നാരങ്ങാനീരും ചേര്‍ക്കാം. ഇരട്ടിമധുരം വെള്ളത്തില്‍ തിളപ്പിച്ച് ആറിയ ശേഷം കുടിക്കുന്നത് ചുമയും തൊണ്ടവേദനയും കുറയ്ക്കാന്‍ സഹായിക്കും. തൊണ്ടയിലെ വീക്കം കുറയ്ക്കാനും ചുമ അകറ്റാനും ഉപ്പുവെള്ളം ഉപയോഗിച്ച് കവിള്‍കൊള്ളുന്നത് നല്ലതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us