New Update
/sathyam/media/media_files/2026/02/21/maxresdefault-2026-02-21-17-32-01.jpg)
അവക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് വിശപ്പ് നിയന്ത്രിക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
Advertisment
വിറ്റാമിന്‍ സി, ഇ, ബി6 തുടങ്ങിയ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അവോക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അവോക്കാഡോയില്‍ അടങ്ങിയിട്ടുള്ള ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനെ പ്രതിരോധിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us