New Update
/sathyam/media/media_files/2026/02/23/krishna-tulsi-2026-02-23-14-38-06.jpg)
കൃഷ്ണതുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഘടകം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.
Advertisment
കൃഷ്ണതുളസിയില്‍ അടങ്ങിയിട്ടുള്ള യൂജിനോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us