കണ്ണിന്റെ ആരോഗ്യത്തിന് മുളക്

മുളക് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

New Update
chillies

മുളകില്‍ അടങ്ങിയ ക്യാപ്സൈസിന്‍ വേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ വേദന കുറയ്ക്കാന്‍ സഹായിക്കും. മുളകില്‍ ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

Advertisment

മുളക് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. മുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുളകില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നു.

Advertisment