വന്‍പയറില്‍ നാരുകളും പ്രോട്ടീനും ധാരാളം

വന്‍പയറിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

New Update
OIP (5)

വന്‍പയര്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ത്തന്നെ വയറു നിറഞ്ഞ സംതൃപ്തി നല്‍കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഇതിലെ കുറഞ്ഞ കൊഴുപ്പും കലോറിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വന്‍പയറിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

Advertisment
Advertisment