New Update
/sathyam/media/media_files/2026/02/18/adalodakam2-2026-02-18-01-01-33.jpg)
ആടലോടകം ഇല ഉണക്കി ചുരുട്ടാക്കി പുകവലിക്കുന്നത് ആസ്ത്മക്ക് ആശ്വാസം നല്‍കും. ആടലോടകം, ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി എന്നിവ ചേര്‍ത്തുള്ള കഷായം ശ്വാസതടസ്സത്തിന് നല്ലതാണ്.
Advertisment
രോമകൂപങ്ങളിലൂടെ രക്തം വരുന്നതിന് ആടലോടക ഇലയും ചന്ദനവും അരച്ച് കഴിക്കാം. ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കില്‍ ഇലയുടെ നീരും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us