അണുബാധകളെ തടയാന്‍ കൊക്കോ പഴം

ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

New Update
WhatsApp Image 2024-04-03 at 7.56.41 AM

കൊക്കോ പഴത്തില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. കൊക്കോയിലുള്ള ധാതുക്കളും വിറ്റാമിനുകളും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. 

Advertisment

ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. കൊക്കോയിലെ ഫ്‌ലേവനോയിഡുകള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. കൊക്കോയിലുള്ള നാരുകള്‍ ദഹനത്തെ സഹായിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

Advertisment