മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും ചോളം...

ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം.

New Update
th (6)

വിറ്റാമിനുകള്‍, മിനറല്‍സ്, ഫൈബര്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചോളം.

Advertisment

ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്‌നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. 

ആരോഗ്യ ഗുണങ്ങള്‍

കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. 

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാ

ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുനും സഹായിക്കും.

വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നു.

പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചോളം. 

നും ഹൃദയാരോഗ്യം സംരക്ഷിക്കാനും  ചോളം സഹായിക്കും.

പ്രമേഹരോഗികള്‍ ദിവസവും ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.