പേശികളുടെ വളര്‍ച്ചയ്ക്ക് ഉഴുന്ന്

New Update
WhatsApp-Image-2025-07-07-at-10.28.44-AM-1024x768

ഉഴുന്ന് പേശികളുടെ വളര്‍ച്ചയ്ക്കും ശാരീരിക ബലത്തിനും സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു.

Advertisment

ഉഴുന്ന് ശരീരത്തിന് ബലവും പുഷ്ടിയും നല്‍കുന്നു. തടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉഴുന്ന് നല്ല ഭക്ഷണമാണ്. ചര്‍മ്മ സംരക്ഷണത്തിനും, താരന്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പുരുഷന്മാരിലെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. 

Advertisment