New Update
/sathyam/media/media_files/2026/01/29/kayyonni-2026-01-29-00-50-35.jpg)
കയ്യോന്നിയുടെ വിത്ത് കല്‍ക്കണ്ടത്തിലും നെയ്യയിലും ചേര്‍ത്ത് കഴിക്കുന്നത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും. കയ്യോന്നി നീര് തലയില്‍ പുരട്ടുന്നത് തലവേദനയും മൈഗ്രെയ്‌നും കുറയ്ക്കാന്‍ സഹായിക്കും.
Advertisment
കയ്യോന്നി നീര് കഴിക്കുന്നത് കരളിനും പ്ലീഹയ്ക്കും ഉള്ള വീക്കം ശമിപ്പിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും മഞ്ഞപ്പിത്തം, നിശാന്ധത എന്നിവയ്ക്ക് ശമനം നല്‍കാനും കയ്യോന്നി ഉപയോഗിക്കാം.
കയ്യോന്നി നീര് ആവണക്കെണ്ണയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഉദരകൃമികളെ നശിപ്പിക്കാന്‍ സഹായിക്കും. കയ്യോന്നി നീരില്‍ കുരുമുളകുപൊടി ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us