New Update
/sathyam/media/media_files/2026/02/12/65c4eb51-9b62-4f8c-865e-5dc7ae13fc2b-2026-02-12-01-53-40.jpg)
ദിവസവും രാവിലെ കൂവളത്തില ചവച്ചരച്ച് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. കൂവളത്തില ചതച്ച നീര് എണ്ണയില്‍ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയും പഴുപ്പും മാറും.
Advertisment
ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികള്‍ക്ക് അയവ് വരുത്തുന്നതിനാല്‍ കൂവള സത്ത് ആസ്ത്മയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂവളത്തിലയുടെ നീര് പ്രമേഹത്തിന് ഗുണകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us