മുടിയുടെ ആരോഗ്യത്തിന് മത്തങ്ങ വിത്തുകള്‍

മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

New Update
pumpkinseeds-1525242649-1601526848

മത്തങ്ങ വിത്തുകള്‍ സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള തലമുടി ഉണ്ടാകാന്‍ സഹായിക്കും. മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

ചീരയില മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ കൂടുതലായി അടങ്ങിയ ഈ ഇലക്കറികള്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു.

Advertisment