തലവേദനയ്ക്ക് കടുക് വിത്തുകള്‍ പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങളും മലബന്ധവും ഒഴിവാക്കാന്‍ കടുക് വിത്തുകള്‍ സഹായിക്കും.

New Update
mustard

കടുക് വിത്തുകളിലെ ചില സംയുക്തങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും. തലവേദനയും മൈഗ്രെയ്‌നും ഉള്ളവര്‍ക്ക് കടുക് വിത്തുകള്‍ ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. 

Advertisment

ദഹനസംബന്ധമായ പ്രശ്‌നങ്ങളും മലബന്ധവും ഒഴിവാക്കാന്‍ കടുക് വിത്തുകള്‍ സഹായിക്കും. ഇതിലടങ്ങിയ ഫൈബറാണ് ഇതിലൂടെ ദഹനത്തെ മെച്ചപ്പെടുത്തുന്നത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്ന ഗുണങ്ങള്‍ കടുക് എണ്ണയിലുണ്ട്. 

Advertisment