New Update
/sathyam/media/media_files/2026/02/23/onionjuice-1734083120-2026-02-23-14-35-03.jpg)
ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
Advertisment
ഒന്നോ രണ്ടോ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം മിക്‌സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചര്‍മ്മത്തിലെ മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. അര മണിക്കൂറെങ്കിലും ഉള്ളി നീര് മുടിയില്‍ ഇരിക്കാന്‍ അനുവദിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us